الصفحة الرئيسيةമലപ്പുറം പകരയിൽ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു | മരിച്ചവരിൽ കൊടഞ്ഞി സ്വദേശിയുടെ പേരക്കുട്ടിയും فبراير 28, 2026 0 അയ്യായ: വെള്ളച്ചാൽ പകര തൊട്ടികുണ്ട് പാറക്കുഴിയിൽ ഇന്ന് വൈകീട്ടാണ് അപകടം. ഫാദി അമൻ (6), അസ്ലഹ് (7) എന്നിവരാണ് മരിച്ചത്. കൊടിഞ്ഞി മച്ചിങ്ങത്താഴം സ്വദേശി സലാമിൻെറ (ഹോട്ടൽ) മകൾ മുഹ്സിനയുടെ മകന് ആണ് ഫാദി അമൻ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല
إرسال تعليق
Thanks