ചെറുമുക്ക് സ്വദേശിയെ കാണാനില്ലെന്ന് പരാതി








വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ചെറുമുക്ക് സ്വദേശി കെ വി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ദിൽഷാദ് (17) എന്ന വിദ്യാര്ഥിയെയാണ് ഇന്നലെ മുതൽ കാണാതായത്. 

എടവണ്ണപ്പാറ റഷീദിയ്യ അറബിക് കോളേജ് വിദ്യാർത്ഥിയാണ്. വിവരം ലഭിക്കുന്നവർ താഴെ നമ്പറുകളിൽ അറിയിക്കുക.

സൗദ (വാർഡ് മെമ്പർ) 9747 105347.

അസീസ്- 9744 232064.

നബീൽ 7736 716632

Post a Comment

Thanks

أحدث أقدم