വള്ളികുന്ന് അത്താണിക്കൽ സ്ത്രിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


അത്തണ്ണിക്കൽ.  ബീ പാത്തുമ്മ  W/O ആലിക്കോയ  എന്ന സ്ത്രീയെ ആണ്   മരിച്ചനിലയിൽ   കണ്ടെത്തിയത്


 ഫയർഫോഴ്സ് സ്ഥലത്ത്  എത്തി മൃതദേഹം പുറത്തെടുത്തു 


  പോലീസ്   ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു 


 കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Thanks

أحدث أقدم