സഫിയാ ട്രാവൽസ് ഉടമ തയ്യിൽ കാദർ ഹാജി നിര്യാതനായി


തിരൂർ: കട്ടച്ചിറ സ്വദേശിയും പ്രമുഖ വ്യവസായി യുമായിരുന്ന  തയ്യിൽ

കാദർ ഹാജി നിര്യാതനായി.

06 - 01 - 26 ന്  രാത്രി  11 ന് കോട്ടക്കൽ  മിംസ് ആശുപത്രിയിലായിരുന്നു  അന്ത്യം


തിരൂർ സഫിയാ ട്രാവൽസ്,  ടി.കെ.എച്ച് ഓഡിറ്റോറിയം  എന്നിവയുടെ സ്ഥാപകനായിരുന്നു തയ്യിൽ കാദർ ഹാജി 

മയ്യിത്ത് നമസ്ക്കാരം 7/1/26 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കട്ടച്ചിറ ജുമാ മസ്ജിദിൽ

Post a Comment

Thanks

أحدث أقدم