വേർപാട് ബീരാൻ വെളളിയാംപുറം


  വെള്ളിയാമ്പുറം സ്വദേശി പരേതനായ മണ്ണുപറമ്പിൽ മുഹമ്മദിന്റെ മകൻ ബീരാൻ (70)മരണപ്പെട്ടു.

ഭാര്യ :ഖദീജ.

മക്കൾ : അബ്ദുറഹ്മാൻ, നുവൈസ്,നിഷാദ്, മുഹ്സിന, റഷീദ.

 സഹോദരങ്ങൾ: അബു,ഇബ്രാഹിം.

  മയ്യത്ത് കബറടക്കം  ഇന്ന് വൈകിട്ട് 5 മണിക്ക് നന്നമ്പ്ര പഴയ ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും

Post a Comment

Thanks

أحدث أقدم