ചേളാരിയിൽ ടയർ പൊട്ടിയ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് അപകടം


അല്പസമയം മുൻപ് ദേശീയപാത ചേളാരിയിൽ വച്ചാണ് അപകടം ഉണ്ടായത്. 

ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടക്കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം..._


Post a Comment

Thanks

أحدث أقدم