മൂന്നിയൂർ: മുട്ടിച്ചിറ സ്വദേശി മാണി പറമ്പത്ത് ഹൈദ്രുഹാജിയുടെ പുത്രൻ മുഹമ്മദ് ഹസീബിനെ(27) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാതാവ്: ബീഫാത്തിമ .
ഭാര്യ: ആയിഷ . സഹോദരങ്ങൾ: അഷ്റഫ്, ജലാലുദ്ധീൻ ,ഉമ്മുൽ ജുബൈരിയ, അസ്മാബി, സഹല ഹബീബ .
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks