രേഖകളും താക്കോലും അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടു


ഇന്നലെ (15.12.25) വൈകുന്നേരം ചെമ്മാട് ചെമ്മണ്ണൂർ ജ്വല്ലറിക്ക് മുമ്പിൽ വെച്ച് പേഴ്‌സ് നഷ്ടപ്പെട്ടു. ആധാർ കാർഡ്, പാൻ കാർഡ്, ലൈസൻസ്, ഫ്ലാറ്റിന്റെ ചാവി എന്നിവ അടങ്ങിയ ഓറഞ്ച് പേഴ്സണ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ അറിയിക്കാൻ അപേക്ഷ.


മുഹമ്മദ് ബഷീർ

വയോമിത്രം ഓഫീസ്, തിരൂരങ്ങാടി മുൻസിപ്പാലിറ്റി.


ഫോൺ: 9895 867359

Post a Comment

Thanks

Previous Post Next Post