Home വേർപാട് I യാസർ ഒ.പി July 26, 2026 0 പരേതനായ ഒ.പി.അബൂബക്കർ എന്നവരുടെ മകൻ യാസർ ഒ.പി. എന്നവർ മരണപ്പെട്ടു. മയ്യത്ത് നമസ്ക്കാരം നാളെ(27-07-2026) തിങ്കൾ രാവിലെ പത്തു മണിക്ക് ചിനക്കൽ ജുമ്മ മസ്ജിദിൽ . (മയ്യത്ത് ഒറ്റ പീടികയിലുള്ള ഒ.പി .സലാമിന്റെ വീട്ടിൽ )
Post a Comment
Thanks