കട്ടിപ്പാറയിൽ കാണാതായ കുട്ടിയെ കണ്ടെത്തി


താമരശ്ശേരി: കട്ടിപ്പാറ ചമലിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. രാത്രി 12 മണിയോടെ തൃശൂരിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.


കട്ടിപ്പാറ ഹോളി ഫാമിലി ഹെെസ്കൂൾ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് സെഫാൻ. ഇന്നലെ സ്കൂളിലേക്ക് പരീക്ഷക്കുപോയ മുഹമ്മദ് സെഫാൻ സ്കൂളിൽ എത്തിയിരുന്നില്ല. പിന്നീട് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Post a Comment

Thanks

Previous Post Next Post