തിരുവേഗപ്പുറ പാലത്തിൽ വിള്ളൽ: വളാഞ്ചേരി-പട്ടാമ്പി റോഡിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം
0
വളാഞ്ചേരി:വളാഞ്ചേരി-പട്ടാമ്പി റോഡിലെ തിരുവേഗപ്പുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഇന്ന് (നവംബർ 1, 2025) രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പാലത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് അധികൃതർ ഈ നടപടി സ്വീകരിച്ചത്.
Post a Comment
Thanks