ട്രെയിനിൽ നിന്ന് വീണു അപകടം



പരപ്പനങ്ങാടിക്കടുത്ത് വള്ളിക്കുന്ന് റായിൽവെ സ്റ്റേഷനിൽ ട്രയിനിൽ നിന്ന് ഫ്ലാറ്റ്ഫോമിൽ വീണു അപകടം.അപകടത്തിൽ ഗുരുതരപരിക്ക് പറ്റിയ ആളെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തുടർചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് കൊണ്ടുപോയി

Post a Comment

Thanks

أحدث أقدم