വേർപാട് l വെട്ടിയാട്ടിൽ ഉസൈൻ കോയ മാസ്റ്റർ

 


മൂന്നിയൂർ ചിനക്കൽ സ്വദേശിയും  (MAK റോഡ്) ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും  ആയ വെട്ടിയാട്ടിൽ ഉസൈൻ കോയ മാസ്റ്റർ മരണപ്പെട്ടു.


മയ്യിത്ത് നിസ്കാരം വെള്ളി രാവിലെ 10 മണിക്ക്

Post a Comment

Thanks

أحدث أقدم