വേർപാട് | മുഹമ്മദ് ഹാജി കൊടിഞ്ഞി


കൊടിഞ്ഞി  അൽ അമീൻ നഗർ റോഡ് സ്വദേശി പരേതനായ പനക്കൽ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകൻ പഴയ കാല ജീപ്പ് ഡ്രൈവർ പനക്കൽ മുഹമ്മദ്‌ ഹാജി മരണപ്പെട്ടു.  (പനക്കൽ അലവിക്കുട്ടി ഹാജി എന്ന മീനാക്ക യുടെ സഹോദരൻ.


(ഹംസ , അബ്ബാസ് , സ്വാദിഖ് എന്നിവരുടെ ഉപ്പ).

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി എട്ടുമണിക്ക് കൊടിഞ്ഞി പള്ളിയിൽ

Post a Comment

Thanks

أحدث أقدم