الصفحة الرئيسية അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. يوليو 01, 2026 0 രണ്ടാഴ്ച മുമ്പ് തെയ്യാല അൽഫ ബേക്കറിക്ക് മുൻവശം ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന കാളമ്പ്ര പച്ചേരി അലി എന്ന യുവാവ് മരണപ്പെട്ടു.ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. മയ്യിത്ത് നിസ്കാകാരം
إرسال تعليق
Thanks