പരപ്പനങ്ങാടി ഉപജില്ലാ സ്കൂൾ കലോൽസവം:ലോഗോ പ്രകാശനം ചെയ്തു.


  വള്ളിക്കുന്ന്: നവംബർ 3, 4, 5, 6 തിയ്യതികളിലായി വള്ളി ക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച്  നടക്കുന്ന പരപ്പനങ്ങാടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം വള്ളിക്കുന്ന് ഗ്രാമ  പഞ്ചായത്ത്  പ്രസിഡണ്ട്  ശൈലജ ടീച്ചർ നിർവഹിച്ചു.



  ചടങ്ങിൽ വൈസ് പ്രസിഡൻ്റ് മനോജ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സിന്ധു എ പി , ശശികുമാർ, രാധ, വനിത ടീച്ചർ, എ ഇ ഒ ബിന്ദു ടീച്ചർ, പ്രിൻസിപ്പൽ സന്ധ്യ വി , ഹെഡ്മാസ്റ്റർ പ്രവീൺ കുമാർ, പി.ടി.എ പ്രസിഡൻ്റ് പ്രസന്ന കുമാർ പി,  സിനു പി കെ , പബ്ലിസിറ്റി കൺവീനർ കെ കെ ഷബീർ അലി  എന്നിവർ പങ്കെടുത്തു


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم