കർഷക ദിനത്തിൽ സ്നേഹാദരം.


നന്നമ്പ്ര ഗ്രാമപഞ്ചായത്ത് വാർഡ് -20 ൽ നിന്ന് കൃഷി മേഖലയിൽ തന്റെതായ മികവ് പുലർത്തിയ ക്ഷീര കർഷക പ്രസന്ന കളരിക്കലിന് ചിങ്ങം-1 കർഷക ദിനത്തിൽ സ്നേഹാദരം.



Post a Comment

Thanks

أحدث أقدم