നന്നമ്പ്രയിലെ വിവിധ പാടശേഖരങ്ങളിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് ശേഖരിച്ച നെല്ലിന്റെ തുക സപ്ലൈകോ ഇതുവരെ നൽകാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഞായറാഴ്ച കർഷക ദിനത്തിൽ കൃഷിഭവന് മുന്നിൽ ധർണ നടത്തി.
കൃഷിഭവനിൽ നടക്കേണ്ടിയിരുന്ന കർഷക ദിന പരിപാടി ബഹിഷ്കരിച്ചാണ് കർഷകർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.
إرسال تعليق
Thanks