പരപ്പനങ്ങാടി:പുതുതായി നിലവിൽ വന്ന
പരപ്പനങ്ങാടി ഫാർമേഴ്സ് പ്രൊഡ്യൂസർ കോ- ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ പ്രഥമ ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡണ്ടായി അലി തെക്കേപ്പാട്ടിനെയും വൈസ്പ്രസിഡണ്ടായി പി. കെ മുഹമ്മദ് ജമാലിനെയും
ഭരണസമിതി അംഗങ്ങളായി
ഐ. മുഹമ്മദ് കുട്ടി, കെ. വി. പി കുഞ്ഞിപോക്കർ കുട്ടി, എം. അബൂബക്കർ ഹാജി, അസ്ക്കർ ഊപ്പാട്ടിൽ, പി. കെ അനീസ്, എ. സുബ്രഹ്മണ്യൻ, വഹീദ ചെമ്പൻ, ഹബീബ കടവത്ത്,
ഫാത്തിമത്ത് സുഹറ.കെ എന്നിവരെയുമാണ് തെരഞ്ഞെടുത്തത്.
റിട്ടേണിംഗ് ഓഫീസർ
സഹകരണ സംഘം ഓഡിറ്റർ അരുൺ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks