കളിയാട്ടമുക്ക് ദാറുൽ ഉലൂം മദ്റസയിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു


WISDOM EDUCATION BOARD കളിയാട്ടമുക്ക് ദാറുൽ ഉലൂം മദ്റസയിൽ നടന്ന 79 മത് സ്വാതന്ത്ര്യ ദിന പരിപാടിയിൽ മുജാഹിദ് മഹല്ല് സെക്രട്ടറി പി. പി മുഹമ്മദ്‌ കുട്ടി മാസ്റ്റർ പതാക ഉയർത്തി.


PTA പ്രസിഡന്റ്‌ പി. പി ഫസലു റഹ്‌മാൻ, അധ്യാപകരായ തൗഫീഖ് അസ്‌ലം, അബ്ദുൽ വാഹിദ്, സമീർ പത്തൂർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി.



ശാഖയിലെ WISDOM ORG, YOUTH, STUDENTS പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha