"നമുക്കുയർത്തതാം ഒരുമയുടെ പതാക" എന്ന സന്ദേശത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് മൂന്നിയൂർ സിർക്കിൽ കമ്മിറ്റി കുന്നത്ത് പറമ്പിൽ സംഘടിപ്പിച്ച ബഹുസ്വര സംഗമം പ്രൗഢമായി
എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഷമീർ മാസ്റ്റർ കുറുപ്പത്ത് കീനോട്ട് അവതരിപ്പിച്ചു , തിരൂരങ്ങാടി ബ്ലോക്ക് സ്റ്റാറ്റൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ കല്ലൻ അഹ്മദ് ഹുസ്സൈൻ സംസാരിച്ചു. മാസ്റ്റർ റാസിഖ് മൂന്നിയൂരിന്റെ നേത്യത്വത്തിൽ സമരഗീതാലാപനം നടന്നു.
സർക്കിൾ പ്രസിഡന്റ് യാസർ അഹ്‌സനി അധ്യക്സ്‍ത വഹിച്ചു. ഹംസ കുന്നത് പറമ്പ് സ്വാഗതവും മൂസക്കുട്ടി സഖാഫി നന്ദിയും പറഞ്ഞു
إرسال تعليق
Thanks