കോട്ടക്കൽ: ഹോട്ടലിൽനിന്ന്
ഓർഡർ ചെയ്ത ബീഫ് ചില്ലി അളവിൽ കുറവാണെന്ന പേരിലുണ്ടായ തർക്കത്തിൽ പിന്നെ നടന്നത് കൂട്ടയടി.
ഞായറാഴ്ച രാത്രി കോട്ടയ്ക്കൽ കോട്ടപ്പടിയിലാണ് സംഭവം.
ബീഫ്ചില്ലി അളവിൽ കുറവാണെന്നു പറഞ്ഞ് യുവാക്കൾ സപ്ലയറുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു.
ഇതോടെ ഹോട്ടൽ ജീവനക്കാരും യുവാക്കളും തമ്മിൽ കൂട്ടയടിയായി.
പ്രദേശത്തെ നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ച് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്
إرسال تعليق
Thanks