Homeനാട്ടുവാർത്ത പിക്കപ്പ് വാഹനം ഇടിച്ചു കുട്ടികൾക്ക് പരിക്കുപറ്റി August 27, 2025 0 കൊളപ്പുറം -എയർപോർട്ട് റോഡിൽ തോട്ടശ്ശേരിയറ ഇറക്കത്തിൽ റോഡ് സൈഡിലൂടെ നടന്നു പോവുക ആയിരുന്ന ഇരട്ട കുട്ടികൾക്ക് ബലോറ പിക്കപ്പ് വാഹനം ഇടിച്ചു പരിക്കുപറ്റി ഇവരെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു
Post a Comment
Thanks