വേർപാട് | സയ്യിദ് കെ.പി. ഹൈദ്രോസ് കോയ തങ്ങൾ ജിഫ്രി


മൂന്നിയൂർ: മുൻകാല മുസ്ലിംലീഗ് നേതാവും കുന്നത്ത് പറമ്പ് മഹല്ല് കമ്മറ്റി  മുൻ പ്രസിഡണ്ടും മുൻ ഖാളിയുമായിരുന്ന സയ്യിദ് കെ.പി. ഹൈദ്രോസ് കോയ തങ്ങൾ ജിഫ്രി (74) നിര്യാതനായി. 


മയ്യിത്ത് നമസ്കാരം നാളെ ബുധൻ (27-8-25) രാവിലെ 9 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.


ഭാര്യ ഇമ്പിച്ചി ബീവി 

മക്കൾ:

സയ്യിദ് താജുദ്ദീൻ ജിഫ്‌രി ,സയ്യിദ് 

സൈഫുദ്ദീൻ ജിഫ്രി, 

താജുന്നിസ ബീവി ,

സൈഫുന്നിസ ബീവി ,

സുഹറ ബീവി ,അസ്മ ബീവി ,ഹന്നത്ത് ബീവി,

മരുമക്കൾ :

ഇമ്പിച്ചിക്കോയ തങ്ങൾ (ഖത്തീബ് തിരുരങ്ങാടി),

മുഹമ്മദ് അഷ്റഫ് തങ്ങൾ (vk പടി),

സൈതലവി കോയ തങ്ങൾ (കാളംതിരുത്തി),

സയ്യിദ് ത്വയ്യിബ് തങ്ങൾ (ദേവതിയാൽ),

സയ്യിദ് ഹാരിസ് തങ്ങൾ (കക്കാട്),

ഹാജറ ബീവി,

സമീറ ബീവി .


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post