കൊടിഞ്ഞി പള്ളി റോഡിൽ ഓഗസ്റ്റ് 10 (ഞായർ) ജലജീവന മിഷൻ (JJM) പൈപ്പ് ലൈൻ പ്രവൃത്തിയുടെ അവസാന ഘട്ടം പൂർത്തിയാക്കുന്നതിനും തുടർന്ന് കോൺക്രീറ്റ് വർക്ക് ആരംഭിക്കുന്നതിനും മെയിൻ റോഡ് വരെയുള്ള 100 മീറ്റർ ഭാഗം രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ പൂർണമായി അടച്ചിടും.
ഇതുമൂലം ഗതാഗതം തടസ്സപ്പെടാനിടയുണ്ട്. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുന്നു.
Post a Comment
Thanks