മൂന്നിയൂർ:കളത്തിങ്ങൽപാറ സബീലുൽഹുദാ മദ് മദ്രസയിൽ മുഅല്ലിം ദിനം ആചരിച്ചു. ജലാലിയ്യാ മസ്ജിദ് മഹല്ല് ഖബർസ്ഥാനിൽ നടന്ന സിയാറത്തിന് സദർ മുഅല്ലിം ഷഹീറുദ്ദീൻ ബദ്‌രി നേതൃത്വം നൽകി.
തുടർന്ന് മദ്രസയിൽനടന്ന പരിപാടിയിൽ സദർ മുഅല്ലിം ഷഹീറുദ്ദീൻ ബദ്‌രി മുഖ്യപ്രഭാഷണം നടത്തി.
മദ്രസ്സ കമ്മറ്റി ഭാരവാഹികളായ എം. മൊയ്തീൻ മാസ്റ്റർ, അഷ്റഫ് കളത്തിങ്ങൽ പാറ,സി സക്കീർ , ഉസ്താദുമാരായ ഹുസൈൻ മുസ്ലിയാർ, ശിഹബുദ്ദീൻ സൈനി, മുനവ്വിർ നിസാമി, മുഹമ്മദ് അംജദ് ബുഖാരി എന്നിവർ പ്രസംഗിച്ചു.
Post a Comment
Thanks