തിരൂരങ്ങാടി: ചന്തപ്പടി സ്വദേശിയും ഫോട്ടോഗ്രാഫറും മെക്ക് സെവൻ ഹെൽത്ത് ക്ലബ്ബ് സജീവ പ്രവർത്തകനുമായിരുന്ന കൂളത്ത് ഇഖ്ബാൽ ( 54 ) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം) 11.30. Am ന് തിരൂരങ്ങാടി മേലേ ചിനക്കൽ പള്ളിയിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks