കോട്ടക്കൽ: നെസ്റ്റോ 250 നാൾ തികയുന്ന ആഘോഷത്തിന്റെ ഭാഗമായി കോട്ടക്കൽ നെസ്റ്റോയിൽ ഇന്ന് 20 മണിക്കൂർ നീണ്ട ഷോപ്പിംഗ് ഒരുക്കുന്നു. രാവിലെ ആറ് മുതൽ രാത്രി 11 വരെ വരെ ഹാപ്പി ഹവർ പ്രൊമോഷനും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്കായി ഓഫറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1000 ലധികം ഉത്പന്നങ്ങൾക്കാണ് 20 മണിക്കൂർ ഷോപ്പിംഗിൽ ആനുകൂല്യം നൽകുക.
ഫാഷൻ കാറ്റഗറിയിൽ 70 ശതമാനവും ഇലക്ട്രോണിക് വിഭാഗത്തിൽ 50 ശതമാനം
ഡിസ്കൗണ്ടും നൽകുന്നുണ്ട്. 500ൽ പരം വാഹങ്ങൾക്ക് പാർക്കിംഗ് സൗകര്യവും 25ഓളം ചെക് ഔട്ടുകളും ഒരുക്കിയി ട്ടുണ്ട്. 25000 ഉപഭോക്താക്കൾ വന്നാലും നിയന്ത്രിക്കാൻ കഴി യുന്ന രീതിയിൽ സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ റീജിയനൽ ഹെഡ് സി വി സനോജ്, മാർക്കറ്റിംഗ് ആൻഡ് പബ്ലിക് റിലേഷൻ ജനറൽ മാ നേജർ ഷിജു, സ്റ്റോർ ജനറൽ മാനേജർ സുരേഷ്, കാറ്റഗറി ബയിംഗ് മാനേജർ നിയാസ് സംബന്ധിച്ചു.
Post a Comment
Thanks