മൂന്നിയൂരിൽ കുട്ടി ഡ്രൈവറെ പോലീസ് പൊക്കി | മാതാവിനെതിരെ കേസ്



മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ 13 കാരനെയാണ് സ്കൂട്ടർ ഓടിക്കുന്നിതിനിടെ പോലീസ് പിടികൂടിയത്.


കുട്ടിയുടെ മാതാവിനെതിരെ കേസെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്.


കളിയാട്ട മുക്കിൽ നിന്ന് മുട്ടിച്ചിറയിലേക്ക വരുന്ന വഴിയിൽ  വെച്ചാണ് SI കെ. കെ ബിജുവിൻ്റെ നേതൃത്വത്തിൽ കുട്ടി ഡ്രൈവറെ പിടിച്ചത്. പിതാവ് വിദേശത്തായതിനാൽ വാഹനം നൽകിയ മാതാവിനെതിരെയാണ് കേസെടുത്തത്

Post a Comment

Thanks

Previous Post Next Post