വേർപാട് | കല്ലിങ്ങൽ അസ്കർ


  കോട്ടക്കൽ: പുലിക്കോട് സ്വദേശി പരേതനായ കല്ലിങ്ങൽ സെയ്താലിക്കുട്ടി ഹാജിയുടെ പേരക്കുട്ടിയും പരേതനായ കല്ലിങ്ങൽ മരക്കാർ എന്ന ബാവയുടെ  മകനുമായ ഇപ്പോൾ ചങ്കുവെട്ടി കുണ്ടിൽ താമസിക്കുന്ന കല്ലിങ്ങൽ അസ്കർ എന്ന മോൻ ഇന്ന് രാവിലെ 9 മണിക്ക് കോട്ടക്കൽ മിംസ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.

  പരേതന്റെ മയ്യത്ത് ചങ്കുവെട്ടി കുണ്ടിലുള്ള വീട്ടിലേക്ക് കൊണ്ടുവരും.

മയ്യത്ത് സംസ്കരണം പാലത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ജനാസ നിസ്ക്കാരം, ഇന്ന്, 5- Pmന്, പാലത്തറ പള്ളിയിൽ നടക്കും.



Post a Comment

Thanks

Previous Post Next Post