തിരുവനന്തപുരം:ഐഎ .എസ് . തലപ്പത്ത് അഴിച്ചു പണി . വയനാട് ജില്ലാ കളക്ടര്‍ രേണു രാജിനെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഡയറക്ടറായി മാറ്റി നിയമിച്ചു. പകരം ഡി.ആര്‍ മേഘശ്രീയയെ വയനാട് ജില്ലാ കളക്ടര്‍ ആയി നിയമിച്ചു.
അദീല അബ്ദുള്ളയെ ഫിഷറീസ് വകുപ്പില്‍ നിന്നും മാറ്റി കാര്‍ഷിക വികസന വകുപ്പ് ഡയറക്ടര്‍ ആയി നിയമിച്ചു.റവന്യു വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ നാസറിനെ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.
Post a Comment
Thanks