മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ ഗ്യാസ് ഏജന്‍സികളില്‍ തിരക്ക്


 പാചകവാതക കണക്ഷനുള്ളവര്‍ക്ക് മസ്റ്ററിങ് നിര്‍ബന്ധമാക്കിയതോടെ ഗ്യാസ് ഏജന്‍സികളില്‍ തിരക്ക്.  

എല്ലാ ഉപഭോക്താക്കളും ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. 

മസ്റ്ററിങ് ഇല്ലെങ്കില്‍ സിലിണ്ടര്‍ ലഭ്യമാക്കില്ലെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. 

Post a Comment

Thanks

Previous Post Next Post
Moonniyur Vartha