ജില്ലയിൽ റെഡ് അലർട്ട് | പുഴകിളിൽ നിന്ന് വെള്ളം കയറാൻ സാധ്യത


മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. 

ശക്തമായ മഴയുടെയും വയനാട്ടിലെ ഉരുൾ പൊട്ടലിൻ്റെയും കരുവാരക്കുണ്ട് മേഖലകളിലെ ശക്തമായ മഴയുടെയും പശ്ചാത്തലത്തിൽ ചാലിയാർ, കടലുണ്ടി  പുഴയിൽ ക്രമാതീതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.


Post a Comment

Thanks

أحدث أقدم