⭕വയനാട് : ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്കൊഴികെ നിയന്ത്രണം ഏർപ്പെടുത്തി.
കലക്ടറുടെ നിർദ്ദേശ പ്രകാരം അത്യാവശ്യ യാത്രാ വാഹനങ്ങളെ മാത്രമാണ് ചുരം വഴി കടത്തി വിടുന്നത് മറ്റു വാഹനങ്ങളെയെല്ലാം അടിവാരത്തും ലക്കിടിയിലും പോലിസ് തടഞ്ഞിടുന്നുണ്ട്.പുകയൂര്‍ ലൈവ്.
പോലീസിന്റെ കർശന നിർദ്ദേശപ്രകാരം കോഴിക്കോട് നിന്ന് വയനാട് ഭാഗത്തേക്കുളള KSRTC സർവീസ് തല്ക്കാലികമായി നിര്‍ത്തിവെച്ചു.
إرسال تعليق
Thanks