മദ്‌റസകൾക്ക് ബലി പെരുന്നാൾ അവധി


ബലി പെരുന്നാൾ പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും  സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും മദ്രസ്സകൾക്ക് ദുൽ ഹിജ്ജ 7 മുതൽ 14 കൂടിയ (14-06-2024 - 21-06-2024) ദിവസങ്ങളിൽ  അവധി നൽകി.

ജൂൺ 22  ശനിയാഴ്ച മദ്രസകൾ തുറക്കും 

Post a Comment

Thanks

أحدث أقدم