ചെറുമുക്ക് റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: 4 പേർക്ക് പരിക്ക്
0
തിരൂരങ്ങാടി: ചെറുമുക്ക് റോഡിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽ നാലുപേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ മൂന്ന് പേരും കുട്ടികളാണെന്ന് അറിയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
إرسال تعليق
Thanks