വേർപാട് | ഇബ്രാഹീം കുട്ടി(കുഞ്ഞാവ)

 

കുണ്ടകടവ് സ്വദേശി മർഹും പാറയിക്കോഴി പറമ്പത്ത്  കുഞ്ഞിമ്മു മുസ്‌ലിയാരുടെ മകൻ ഇബ്രാഹീം കുട്ടി(കുഞ്ഞാവ) മരണപ്പെട്ടു. 

മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകീട്ട് മൂന്നരക്ക് കളത്തിങ്ങൽപ്പാറ ജുമാ മസ്ജിദിൽ.

Post a Comment

Thanks

أحدث أقدم