കൊളപ്പുറത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി


⭕തിരൂരങ്ങാടി : കൊളപ്പുറം എസ്ബിഐ ബാങ്കിന് പിറകുവശം പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സമീപ വാസികളുടെ ശ്രദ്ധയിൽപെടുകയായിരുന്നു. 


തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പോലീസ് സംഭ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങള്‍ അറിവായി വരുന്നു.


Post a Comment

Thanks

أحدث أقدم