വേങ്ങര മാർക്കറ്റ് റോഡിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു
0
തറയിട്ടാൽ - മാർക്കറ്റ് റോഡിൽ ഇന്ന് മുതൽ (മാർക്കറ്റ് റോഡ് 400 മീറ്ററ്ററിന് ശേഷം) റോഡ് പ്രവർത്തി നടകുന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. വാഹനങ്ങൾ ബ്ലോക്ക് റോഡ് അരീക്കുളം വഴി തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.
Post a Comment
Thanks