പാലത്തിങ്ങലിൽ മാതാവിനെയും രണ്ട് ആൺ മക്കളെയും കാണാതായി


പരപ്പനങ്ങാടി:

30 വയസ്സ് പ്രായമായ റൂബിയയേയും മക്കളായ 10 വയസ്സുള്ള മുഹമ്മദ് നസൽ (11 വയസ്സ്) മുഹമ്മദ് ഹിഷാം (6 വയസ്സ്) എന്നിവരെയും 6.07.2023 തീയ്യതി 6 മണിക്കും 7 മണിക്കും ഇടയിലുള്ള സമയത്ത് പാലത്തിങ്ങലിലുള്ള വീട്ടിൽ നിന്നും കാണാതായി മേൽ കാര്യത്തിന് പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ ക്രൈം

728/2023 U/s 57 of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതാണ്.

ടിയാന്മാരെക്കുറിച്ച് വിവരം ലഭിക്കുന്നവർ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

04942410260, 9497947225, 9497980674

Post a Comment

Thanks

Previous Post Next Post