ലോകത്തിലെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. ബ്രിട്ടനിലാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആണ് ഇക്കാര്യം അറിയിച്ചത്.
ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് പ്രോഗ്രാം ആരംഭിച്ചതായും ബോറിസ് ജോണ്സണ് പറഞ്ഞു. നിർഭാഗ്യവശാൽ ഒരാൾ ഒമിക്രോണ്‍ ബാധിച്ച് മരിച്ചുവെന്നും ജോണ്സണ് കൂട്ടിച്ചേർത്തു.
കോവിഡ് വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ലോകരാജ്യങ്ങൾ യാത്രയ്ക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
Post a Comment
Thanks