ആലിൻ ചുവട് സ്കൂൾ വാസയോഗ്യമാക്കി ന്യൂസ്റ്റാർ ക്ലബ്

പ്രളയം മുന്നിൽ കണ്ട് നാടിൻ്റെ കരുതലായി ആലിൻ ചുവട് ന്യൂസ്റ്റാർ ക്ലബിന് കീഴിൽ ആലിൻ ചുവട് സ്കൂൾ വൃത്തിയാക്കി വാസയോഗ്യമാക്കി.

ക്ലബിന് കീഴിൽ നിരവധി ജനകീയ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്.

Post a Comment

Thanks

أحدث أقدم