കണ്ടയിന്മെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ഇന്ന് മുതൽ ഇളവുകൾ
വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം.
ഹോട്ടലുകളും തട്ടുകടകളിലും പാഴ്‌സൽ വിതരണം രാത്രി 9 വരെ.
ഞായറാഴ്ച്ച ജില്ലയിൽ സമ്പൂർണ ലോക്ക് ഡൗൺ
(വിവാഹം, മരണം, മെഡിക്കൽ എമർജൻസി എന്നിവക്ക് ബാധകമല്ല)
إرسال تعليق
Thanks