തെയ്യാല SKSSF മണലിപ്പുഴ മഹല്ല് ഇബാദ് സമിതി സംഘടിപ്പിക്കുന്ന 'ഇഷ്ടം മദീന ഇശ്ഖ് മജ്‌ലിസ്'
2026 ഒക്ടോബർ-6 ചൊവ്വാഴ്ച ഇന്ന് രാത്രി 7 മണിക്ക്
മണലിപ്പുഴ TSHS മദ്റസ അങ്കണം മർഹൂം കെ ആലിക്കുട്ടി ഉസ്‌താദ് നഗറിൽ നടക്കും.
പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം
ശൈഖുനാ സി കെ സൈതാലിക്കുട്ടി ഫൈസി കോറാട്
ഉദ്ഘാടനം ചെയ്യും.
ബഷീർ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും.

إرسال تعليق
Thanks