എറണാകുളം: മഞ്ഞത്താലി രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലിൽ മഞ്ഞത്താലി മഹല്ല് മസ്ജിദിന്റെ മിനാരങ്ങളിലൊന്നിന് കേടുപാടുകൾ സംഭവിച്ചു. മിനാരത്തിന്റെ ഒരു ഭാഗം തകർന്ന് താഴേക്ക് വീഴുകയായിരുന്നു.
ഇടിമിന്നലിന്റെ ആഘാതത്തിൽ മസ്ജിദിലെ സീലിംഗ് ഫാനുകൾ, എസി, സിസിടിവി, കമ്പ്യൂട്ടർ സിസ്റ്റം എന്നിവ പ്രവർത്തനരഹിതമായിട്ടുണ്ട്. സംഭവത്തിൽ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
إرسال تعليق
Thanks