വേർപാട് | കോട്ടക്കാരൻ മണപ്പുറത്ത് അഹമ്മദ് കുട്ടി ഹാജി പനങ്ങാട്ടൂർ



പനങ്ങാട്ടൂർ | പനങ്ങാട്ടുർ മഹല്ല് കാരണവർ കോട്ടക്കാരൻ മണപ്പുറത്ത് അഹമ്മദ് കുട്ടി ഹാജി(87) മരണപ്പെട്ടു.


ഭാര്യ: ഫാത്തിമ ഹജ്ജുമ്മ.

മക്കൾ: മുഹമ്മദ് റഫീഖ് ബാഖവി (പ്രിൻസിപ്പൽ ദാറുസ്സലാം അറബിക്ക് കോളേജ്, വർക്കല) അബ്ദുൽ കരീം ഹാജി (കേരള മുസ്ലിം ജമാഅത്ത് താനൂർ സോൺ വൈസ് പ്രസിണ്ടൻ്റ്), അബ്ദുൽ ലത്തീഫ് സഖാഫി മമ്പുറം(സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തിരൂരങ്ങാടി മേഖലാ ജനറൽ സെക്രട്ടറി), അബ്ദുൽ ശുകൂർ (യു എ ഇ), ഇസ്ഹാഖ് (സൗദി അറേബ്യ), ആമിന, ഉമ്മു സൽമ, ആരിഫ, സാജിദ, ജാസ്മിൻ, ഹഫ്സത്ത് സഹ്‌ല.


മരുക്കൾ: മുഹമ്മദ് എന്ന ബാവ ചെട്ടിപ്പടി, സൈതലവി ഹാജി ചെമ്മാട്, മുഹമ്മദ് ഹംസ ഹാജി കൂരിയാട്, അബ്ദുറഹിമാൻ ഹാജി കോറാട്, അസ് ലം ചെട്ടിപ്പടി, സമീർ പൊന്മള, ആയിഷ, സീനത്ത്, റാബിയ, നുസ്റത്ത്, സുഹൈല.


 മയ്യത്ത് നമസ്കാരം (3-10-2026) (ശനി) രാവിലെ 10 മണിക്ക് പനങ്ങാട്ടൂർ ജുമുഅ മസ്ജിദിൽ.

Post a Comment

Thanks

أحدث أقدم