പതാക ഉയർന്നു; ജീലാനി ജൽസക്ക് തുടക്കം


താനൂർ: അറബി തങ്ങൾ മഖാം മസ്‌ജിദിൽ പതിറ്റാണ്ടുകളായി മാസാന്തം നടന്നുവരുന്ന ഖുതു ബിയ്യത്ത് മജ്ലിസിന്റെ ഭാഗമായി നടക്കുന്ന ജീലാനി ജൽസക്ക് തുടക്കായി. 

സ്വാഗതസംഘം ചെയർമാൻ കോട്ടുമ്മൽ മുഹമ്മദ് ഹാജി പതാക ഉയർത്തി. സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷത വഹിച്ചു.

പുക്കോയ തങ്ങൾ പൊന്മുണ്ടം, അബ്‌ദുസ്സലാം ബാഖവി പരപ്പനങ്ങാടി, യൂനുസ് സഖാഫി നന്നമ്പ്ര, പി കെ എം സഖാഫി പുത്തൻ തെരു സംബന്ധിച്ചു. 

ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന 

മദനീയം മജ്‌ലിസിന് അബ്‌ദുല്ലത്വീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ദിക്ർ ദുആ മജ്‌ലിസിന് സയ്യിദ് സൈനുദ്ദീൻ ബുഖാരി കൂരിക്കുഴി നേത്യത്വം നൽകും.

Post a Comment

Thanks

أحدث أقدم