മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026
📅 ഒക്ടോബർ 10 മുതൽ നവംബർ 15 വരെ
കേരളോത്സവം 2026-ന്റെ ഭാഗമായി തയ്യാറാക്കുന്ന ഏറ്റവും മികച്ച പോസ്റ്റർ ഡിസൈൻ ചെയ്യുന്ന വ്യക്തിക്ക് മൂന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം ലഭിക്കുന്നതാണ്. 🏆
📌 മത്സര നിബന്ധനകൾ
🔴• മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.
🔴• പ്രായപരിധിയില്ല. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം.
🔴• കേരളോത്സവവുമായി ബന്ധപ്പെട്ട മികച്ച പോസ്റ്റർ ഡിസൈൻ ചെയ്ത് സമർപ്പിക്കാം.
🔴• 2026 ഒക്ടോബർ 13-ന് രാത്രി 8 മണിക്ക് മുമ്പ് പോസ്റ്റർ അയച്ചുതരുന്ന എൻട്രികളിൽ നിന്നായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക.
🔴• ലഭിക്കുന്ന എൻട്രികളിൽ നിന്ന് ഏറ്റവും മികച്ച പോസ്റ്റർ ഡിസൈൻ തിരഞ്ഞെടുക്കുന്നതായിരിക്കും
.
🔴• മത്സരാർത്ഥികൾ Instagram-ൽ പോസ്റ്റർ പോസ്റ്റ് ചെയ്യുന്നതും പരിഗണിക്കും. കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന പോസ്റ്ററുകൾക്ക് മത്സര വിജയത്തിൽ മുൻഗണന ലഭിക്കുന്നതാണ്.
🔴• AI ഉപയോഗിച്ച് (ChatGPT ഉൾപ്പെടെ) തയ്യാറാക്കിയ പോസ്റ്ററുകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.
🔴• അന്തിമ തീരുമാനം തിരഞ്ഞെടുക്കുന്ന സമിതിയുടേതായിരിക്കും.
🟢 പോസ്റ്റർ അയക്കേണ്ട whatssap നമ്പർ
📍SHAFEEQUE CHERUKAVIL
+91 9562297730
📍ANAND
+91 7012623401
🏆 മികച്ച പോസ്റ്റർ ഡിസൈൻ ചെയ്യൂ…
കേരളോത്സവം 2026-ന്റെ ഭാഗമാകൂ…
മൂന്നിയൂർ ഗ്രാമപഞ്ചായത്തിന്റെ ആദരം സ്വന്തമാക്കൂ!
————————————
മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026

إرسال تعليق
Thanks