https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-8753988237389295 ഒഴൂർ I കനിവ് ചാരിറ്റബിൾ സൊസൈറ്റി
കോറാടിൻ്റെയും KFCആർട്സ് & സ്പോർട്സ് ക്ലബ് കോറാടിൻ്റെയും
ഓഫീസ് ഉദ്ഘാടനംചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച്
മയക്കുമരുന്ന് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
താനൂർ SI ആന്റണി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കബീർ പുത്തൂര് അധ്യക്ഷത വഹിച്ച ചടങ്ങിൽ
വാർഡ് മെമ്പർമാരായ
സൗദ ഇസ്മയിൽ,
അലവി മുക്കാട്ടിൽ,
കനിവ് ചാരിറ്റി
രക്ഷാധികാരി
ജലാൽ കോറാട്,
ലുക്മാൻ പി കെ, എന്നിവർ സംസാരിച്ചു പ്രസിഡണ്ട് ആസിഫ് കോറാട് സ്വാഗതവും
അബൂബക്കർ പി നന്ദിയും പറഞ്ഞു
ബീരാൻ പികെ, നാസർ NP, കുഞ്ഞുമുഹമ്മദ്, പി, ഇബ്രാഹിംകുട്ടി എംസി,സിദ്ദിഖ് ഹാജി, പികെ, എന്നിവർ പങ്കെടുത്തു.

إرسال تعليق
Thanks