സമസ്ത സെന്റിനറി യുടെ ഭാഗമായി SYS വെളിമുക്ക് സർക്കിൾ തസ്കിയ സമ്മേളനം ഒക്ടോബർ 17 ന് തലപ്പാറ ശാദി ലോഞ്ച് ഓഡിറ്റോറിയത്തിൽ നടക്കും. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും.
സയ്യിദ് സ്വാദിഖലിതങ്ങൾ ചെയർമാനും സൈദലവി കെ എം ജനറൽ കൺവീനറും അബ്ദുർറഹ്മാൻ മുസ്ലിയാർ കൂഫ കൺവീനറുമായ വിപുലമായ സംഘാടകസമിതി നിലവിൽ വന്നു.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ
സയ്യിദ് സൈനുൽ ആബിദ് തങ്ങൾ, ഫാറൂഖ് സഖാഫി, സയ്യിദ് സ്വാദിഖ് തങ്ങൾ, സൈദലവി KM, ഇസ്ഹാഖ് സഖാഫി, മലിക് സഖാഫി സംസാരിച്ചു..
സർക്കിളിലെ യൂണിറ്റുകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു
Post a Comment
Thanks